Fahadh Faasil's new movie Varathan good movie to watch <br />ജനുവരിയില്‍ റിലീസിനെത്തിയ കാര്‍ബണിന് ശേഷം ഫഹദ് ഫാസില്‍ നായകനായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. <br />#Varathan